Sajeesh
My blogs
Blogs I follow
Gender | Male |
---|---|
Industry | Consulting |
Location | Perintalmanna, Kerala, India |
Introduction | ഋതുവിന്റെ സ്പർശനമേറ്റുലയുന്ന കാലത്തിന്റെ ഏടുകൾ നിരന്തരം മാറിമറിഞ്ഞു കൊണ്ടെയിരിക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങളുടെയും, കടപ്പാടുകളുടെയും ഭാണ്ഡക്കെട്ടും തോളിലേറ്റി വളരെയേറെ പ്രതീക്ഷയോടെയാണ് പുലരിതേടിയുള്ള ജീവിത യാത്രയിൽ ഞാൻ ചെന്നെത്തിയത് നന്മ മാത്രം നല്ലതുമാത്രം ചെയ്തും പ്രതീക്ഷിച്ചും മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഞാൻ ഒരിക്കലും കരുതിയിരുന്നില്ല പാത ഇത്രയേറെ ഭീതി നിറഞ്ഞതും ദുർഘടം ആയിരിക്കുമെന്നും കാലം മായ്ക്കാത്ത പിന്നിട്ട വഴികലിലെങ്ങൊ കണ്ടും കേട്ടും പരിചയിച്ചുമുള്ള പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർകാഴ്ച, നൈസ്സർഗ്ഗികമായ ചിന്തകളുടെ മാനസ്സിക വ്യാപാരങ്ങളുടെ ഒരു ചേർത്തു വെക്കൽ, ഓർമ്മകൾ, സ്വപ്‌നങ്ങൾ, ദു:ഖങ്ങൾ, ഏകാന്തത ഇവയുടെയെല്ലാം ഒരു ചെറിയ പദ യാത്ര അത്രെയുള്ളൂ എന്നും ഈ "കറുത്ത പകൽ " |
Favorite music | Hindusthani,Gazal.. |
Favorite books | Rathrimazha,Ambalamanikal.. |