ദിവ്യ.സി.എസ്

My blogs

Blogs I follow

About me

Gender Female
Industry Student
Location Eranakulam, kerala, India
Introduction ഞാന്‍ .....സ്വപ്‌നങ്ങള്‍ ചിറകു വിരിക്കുന്നതിനു മുന്‍പേ പറക്കാന്‍ തുടങ്ങിയിരുന്നു.മുറ്റത്തെ വെളുത്ത പഞ്ചസാര മണലിന്റെ സ്വാദും മണവും വറ്റിയപ്പോഴേക്കും തുറന്നു പിടിച്ച കുഞ്ഞു വായിലെ പതിനാല് ലോകങ്ങള്‍ കാണാതെ ചുറ്റും ലോകം നില്‍ക്കാതെ ഓടിക്കൊണ്ടിരുന്നു.ഞാന്‍ കണ്ണെത്താത്ത ദൂരത്ത് പിച്ചവെച്ചു നടന്നു. ചിരിക്കാനാണ് അച്ഛന്‍ പഠിപ്പിച്ചത്...മറക്കാനും... വികാരങ്ങളുടെ നൈമിഷികത, അത് സ്വയം തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍, എന്റെ രക്തം, ഭൂമി പിളര്‍ന്ന് നീര്ത്തുള്ളികളില്‍ അലിയാന്‍ കൊതിച്ചു... ഞാന്‍ എന്റെ സ്വപ്നങ്ങളുടെ കാവല്‍ക്കാരിയാണ്‌... മറവിക്കു കീഴടങ്ങാതെ, എന്നോ ഒരിക്കല്‍ ഭൂമിയിലെത്തുന്ന ആകാശക്കീറിനായി തുറന്നിട്ട വാതായനങ്ങളില്‍ സ്വയം നഷ്ടപ്പെട്ട്... സ്വപ്നങ്ങളില്‍ ജീവിക്കുന്നു.. നിരര്‍ത്ഥകമായ പകല്സ്വപ്നങ്ങളില്‍.....
Interests reading, writing, dreaming, travelling