സലാഹുദ്ദീന്‍ കെ എ

My blogs

Blogs I follow

About me

Gender Male
Industry Business Services
Occupation SELF-EMPLOYED
Location ചെന്ത്രാപ്പിന്നി - തൃശൂര്‍, കേരളം, India
Introduction തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി എന്ന തീരദേശ ഗ്രാമത്തില്‍ 1978 -ല്‍ ജനനം. കോടമ്പി എന്നത് വീട്ടുപേര്. ഒരു ജീവനോപാധി എന്നതിനപ്പുറം, ഒരു ഹരമായി സിരകളിലുള്ളത് ബിസിനസ്സ്. ഇടക്കൊക്കെ കടന്നു വരുന്ന ചിന്തകളെയും ആശയങ്ങളെയും പകര്‍ത്തിവെക്കാനും പകര്‍ന്നുനല്‍കാനുമുള്ളൊരിടം ഈ ബ്ലോഗ്‌. കേവല ആസ്വാദനത്തിനും വാചകക്കസര്‍ത്തിനുമുപരി, സമൂഹത്തിനു നന്മ നിറഞ്ഞതും ക്രിയാത്മകവും പോസിറ്റീവുമായ ആശയങ്ങള്‍ പകര്‍ന്നു നല്‍കണമെന്നുള്ള ഹൃദയപൂര്‍വമായ ആഗ്രഹം. മൂല്യങ്ങള്‍ക്കും ധാര്‍മിക ബോധത്തിനും ബിസിനെസ്സില്‍ പ്രധാനസ്ഥാനമുണ്ട് എന്ന് മനസ്സിലാക്കി തന്നത് ഇസ്‌ലാം ആയതിനാല്‍ എന്റെ എല്ലാ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇസ്‌ലാമിക പരിപ്രേക് ഷ്യത്തിനുള്ളില്‍ നിന്നാവുക സ്വാഭാവികം. അതിനാല്‍ എതിരഭിപ്രായങ്ങള്‍ അപ്രതീക്ഷിതമല്ല. ഉത്തരമറിയാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സഹര്‍ഷം സ്വാഗതം.
Favorite Movies Not Applicable
Favorite Music Not Applicable
Favorite Books മതം, മാര്‍ക്സിസം, മുതലാളിത്തം (എം.എം.അക്ബര്‍), ഒരു മാറ്റത്തിന്‍റെ കഥ (അഡ്വ. മുഈനുദ്ദീന്‍), Ageless Body Timeless mind(Deepak Chopra), Practical Wisdom(Kochouseph C.), Sherlock Holmes Stories(Sir Arthur conen Doyle)