മറ്റൊരാള്‍ | GG

My blogs

Blogs I follow

About me

Gender Male
Industry Manufacturing
Location Dammam, Eastern Province, Saudi Arabia
Introduction പത്തനംതിട്ട ജില്ലയിലെ കുളനടയ്കടുത്തുള്ള ഉളനാട് ( Ulanad )എന്ന ഗ്രാമത്തില്‍‌ ജനനം.“ഏവരോടും സ്‌നേഹത്തോടെ, ചിലരില്‍ മാത്രം വിശ്വാസത്തോടെ, കഴിവതും ആരോടും തെറ്റ് ചെയ്യാതെ.“ വിവാഹിതന്‍, ഭാര്യ: ബെറ്റി, മകള്‍: നോറ & മകൻ: എൽവിസ്
Favorite Movies ഋതിക്‌ ഘട്ടക്‌, ഗൗതം ഘോഷ്‌, ജോണ്‍ എബ്രഹാം, അരവിന്ദന്‍, എന്നിവരുടെ സിനിമകളാണ്‌ ഇഷ്ടം എന്ന് വെറുതെ പറയാമെന്ന്‌ മാത്രം., കണ്ടിട്ടുള്ളതില്‍ ശരിക്കും ഇഷ്ടപ്പെട്ടവ, യാത്രാമൊഴി, കിലുക്കം, വൈശാലി, പാഥേയം, ദശരഥം, ശ്രീനിവാസന്‍, മുരളി, എന്നിവരുടെ ചിത്രങ്ങള്‍., ഹിന്ദിയില്‍, അനുപം ഖേര്‍, നാനാപട്‌കര്‍, നസറുദ്ദീന്‍ ഷാ, അമരേഷ്‌ പുരി, കാജോള്‍, സോനാലി, എന്നിവര്‍., എക്‌ ദൂജെ കെലിയേ, ഖാമോഷി, തമിഴില്‍ മിക്കവാറും കണ്ട കമല്‍ഹാസന്‍ ചിത്രങ്ങള്‍, അഴകി, കടല്‍പൂക്കള്‍, അന്യന്‍, ചിന്നതമ്പി, ഇംഗ്ലീഷിലേത്‌ കുറെയുണ്ട്‌., True Lies, Leap of Faith, Mouse Hunt, Mask of Zoro, Woman on Top, The Animal, Stuart Little, James Cameroonന്റെ, മിക്ക സിനിമകളും., John Travolta, George Clooney, Antonio Banderas, Julia Roberts, Jenifer Lopez, Edy Murphy, തുടങ്ങിയവരുടെ സിനിമകളും ഇഷ്ടമാണ്‌.
Favorite Music മലയാളം, തമിഴ്‌, ഹിന്ദി, ആംഗലേയം, അറബിക്‌, ആഫ്രിക്കന്‍, സ്പാനിഷ്‌ തുടങ്ങിയ എല്ലാത്തരം സംഗീതവും ഇഷ്ടമാണ്‌. എന്നാല്‍ കൂടുതല്‍ ഇഷ്ടം ഉപകരണസംഗീതത്തോടാണ്‌. പ്രത്യേകിച്ച്‌, യാനി, യുടേത്‌.
Favorite Books ഒറ്റ വായനയില്‍ മനസ്സിലാകുന്ന എല്ലാത്തരം പ്രസിദ്ധീകരണങ്ങളും ഇഷ്ടമാണ്‌., ഇപ്പോള്‍ ബ്ലോഗൊഴികെ മറ്റൊന്നും വായിക്കാറില്ല., വായനാലോകത്തില്‍ ഉദാത്തമെന്ന് എന്നും പറയപ്പെടുന്ന കുറെ കൃതികളുടെ പേരും അവയുടെ രചയിതാക്കളുടെ പേരും പഠിച്ചുവച്ചിട്ടുണ്ട്‌., എന്നാല്‍ അതൊന്നു വായിച്ചിട്ടില്ല., പണ്ടെങ്ങോ വായിച്ചിട്ടും കഥ ഓര്‍മ്മയില്‍ നില്‍ക്കുന്നവയില്‍ ചിലത്‌, അഴകുള്ള സെലീന, പ്രിയമുള്ള സോഫിയ, ആദ്യചുംബനം, ഒരു കുടയും കുഞ്ഞുപെങ്ങളും, Muttath Varkey യുടെ തെരഞ്ഞെടുത്ത കഥകള്‍, ചട്ടക്കാരി, ഭ്രാന്ത്‌, ഭ്രമണം, ഇരുകാലികളുടെ തൊഴുത്ത്‌, ഓടയില്‍നിന്ന്, മയ്യഴിപ്പുഴയുടെ തീരങ്ങള്‍, Bhishma Sahneyയുടെ, തമസ്സ്‌ (വിവര്‍ത്തനം, Maxim Gorkyയുടെ, പരിശീലനം, Harold Robinsന്റെ, A Stone for Danny Fisher, അങ്ങനെ കുറെയുണ്ട്‌., വളരെ കഷ്ടപ്പെട്ട്‌ വായിച്ചതാണ്‌, Tough guys Dont Dance, Roger's Version, പിന്നെ, The Da Vinci Code, Digital Fortress, ഒന്നും മനസ്സിലായില്ല.