ഷാജു അത്താണിക്കല്‍

My blogs

Blogs I follow

About me

Gender Male
Industry Business Services
Location Jeddah.KSA,, Kerala, India, India
Introduction മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ജനനം, ശാന്തിയുടേയും സമാധാനത്തിന്റെയും അത്താണിയായ അമരങ്ങളുടെ അമ്പലത്തിന്റെ അരികിലൂടെ ഒഴുകുന്ന പുഴക്കും കൊച്ചു കാടിനും കുറച്ചപ്പുറത്ത് ....വയലിനക്കരെ എന്റെ ഇല്ലികോട്ടു പൊയ്ല്‍ എന്ന കൊച്ചു ഗ്രാമം... ഓര്‍മയില്‍ സൂചികൊണ്ട് കുത്തിനോവിച്ച കൂറേ അനുഭവങ്ങള്‍ ...ഇന്നും മനസ്സിന്റെ അടിത്തട്ടില്‍ മറക്കാന്‍ കഴിയാതെ ഉറച്ച് പോയിരിക്കുന്നു... മരണംവരേ ഉള്ളില്‍ കാത്തു സൂക്ഷിക്കാന്‍ കൂറേ നല്ല മുഖങ്ങള്‍... നന്ദി,..അല്ല ! അതിനുമപ്പുറം.... ഞാന്‍ അവരുടെ മുമ്പില്‍ ....എന്നും കൈകൂപ്പി നില്‍ക്കുന്നവന്‍.... ... എന്റെ മനസ്സില്‍ വരുന്ന ചില വാക്കുകള്‍ ഞാന്‍ ഇതില്‍ നിരത്തുന്നു തെറ്റുകൾ ഉണ്ടാകും ക്ഷമിക്കുമല്ലോ? +966535201236
Interests Reading, Net surfing
Favorite Music Classic hits
Favorite Books Harry porter, dolls house etc and good Malayalam books

മുഹമ്മദ് നബി(സ)യുടെ വാക്കുകള്‍