നല്ല തങ്കപ്പെട്ട മോനാ ...

My blogs

Blogs I follow

About me

Gender MALE
Industry Consulting
Occupation Document Controller
Location Al wakra, Doha, Qatar
Introduction എന്റെ പേര് ഉമ്മര്‍ കുട്ടി എന്നാണു.എന്റെ ബാപ്പാന്റെ പേര് ഉസ്മാന്‍ കുട്ടി എന്നാണു.ബാപ്പാന്റെ ബാപ്പാന്റെ പേര് മൊയ്ദീന്‍ കുട്ടി എന്നുമാണ്.ഇനിയും കുറെ കുട്ടികളുണ്ട് എന്റെ കുടുംബത്തില്‍.ഇനി എനിക്കൊരു കുട്ടി ഉണ്ടായാല്‍ അവന്നു ബീഡി കുറ്റി എന്നും പേര് ഇടണം. ഇവിടെ ഇപ്പൊ അതല്ല വിഷയം എന്നതിനാല്‍ ഞാന്‍ ആ വിഷയം അവിടെ നിറുത്തുന്നു.ബാക്കി പിന്നൊരിക്കലാകാം.അതാണല്ലോ അതിന്റെ ഒരു ശേരിയും,ല്ലേ . പിന്നെ,എല്ലാരും ഇങ്ങിനെ ബ്ലോഗ്‌ ഉണ്ടാക്കിയത് കാണുമ്പം എനിക്കുമൊരു പൂതി.അങ്ങിനെ ഞാനും ഉണ്ടാക്കി കൊറചെണ്ണം .നമ്മള്‍ക്കുമൊരു കുറവ് വരരുതല്ലോ.അപ്പോഴാണ്‌ എന്നെ കുറിച്ച് എഴുതാനൊരു സ്ഥലം കണ്ടത്.അത് കാലിയാക്കി ഇടുന്നത് മോശം. അപ്പൊ ഇങ്ങിനെ അങ്ങ് വെച്ച് താങ്ങി.അത്ര തന്നെ.ബാക്കി പൂരം ബ്ലോഗില്‍ ചെന്ന് കാണുക.ചുമ്മാ ഇരിക്കുവാണേല്‍ കൊറച്ചു കമ്മന്റ്സും ഇട്ടേക്കു.ചെലപ്പോ ഞാനങ്ങു മെച്ചപ്പെട്ടാലോ.എന്നാ പിന്നെ ഞാന്‍ അങ്ങന്ട്...
Interests Watch films, Drawings
Favorite Movies Titanic, The count of Monte Cristo, Quill, wanted
Favorite Music Beethoven's, Michael Jackson's
Favorite Books Baalyakaala Sakhi, The count of Monte Cristo, Tempest, Anna Kareena, 100 years of loneliness, 1001 Nights, Das Capital, Mac Bath