അരുണ്‍ രാജ R. D

My blogs

About me

Gender Male
Industry Student
Location Mandapathin kadavu, Kattakada., Kerala, India
Introduction ഒരു സാദാ മണ്ടപത്തിന്‍കടവുകാരന്‍.എഴുത്ത് പണ്ടേ തുടങ്ങി.ഇത് വരെ തല്ലു കിട്ടിയിട്ടില്ല. ഒന്നും പ്രസിദ്ധീകരിക്കാന്‍ അയച്ചില്ല. പ്രശസ്തനാകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല,കേട്ടോ. അങ്ങനിരിക്കെ ബ്ലോഗ് എഴുതാന്‍ ഒരു പൂതി. എഴുതി..! അത്രേള്ളൂ..
Interests ചിത്ര ശലഭങ്ങളെ നിരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. ഫിലാറ്റലി വളരെ നാളായി തുടര്‍ന്ന് പോരുന്നു. പാട്ട് കേള്‍ക്കാറുണ്ട്. ഹാര്‍മോണിയം വായന ഇഷ്ടപ്പെടുന്നു.
Favorite Movies Stuart Little, Lord flies, Postman, Mouse hunt, Jumangi, വിധേയന്‍, കിലുക്കം
Favorite Music രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍, West Life, Yesudas's all hits
Favorite Books ഖസാക്കിന്റെ ഇതിഹാസം, ബഷീര്‍ എഴുതിയതെന്തും, One Hundred years of Solitude, God Of Small things, അസുരവിത്ത്‌, ഒരു തെരുവിന്റെ കഥ