അഷ്‌റഫ്‌ ജി കാളത്തോട്

My blogs

About me

Gender Male
Industry Business Services
Occupation Management
Location Trissure, Kerala, India
Introduction 1958 ല്‍ തൃശൂർ ജില്ലയില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾ മാനിച്ച് കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതിയിട്ടുണ്ട്. കൃതികള്‍: മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം ഭ്രമണരാഗം തണല്‍ മരങ്ങള്‍ മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. ജീവൻ ടി വിയിൽ "ഞാനും പ്രവാസിയാണ് എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. ലൈലത്തുൽ ഖദർ എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. കാന്തികം ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും നിർവഹിക്കുന്നു.
Interests Literary works like as Poems, Story &Articles
Favorite Music Old Music
Favorite Books Basher, OV & ONV books