റിജാസ്‌

My blogs

About me

Gender Male
Industry Transportation
Occupation Coordinator
Location തിരുവനന്തപുരം വഴി അബൂദാബി, കേരളം, India
Introduction തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ആണ് സ്വദേശം. എന്റെ കൊച്ചു കേരളത്തിന്റെ മണവും ഭംഗിയും ആസ്വദിച്ചു തീരുന്നതിനു മുൻപേ പ്രവാസത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ഹതഭാഗ്യൻ. ഇപ്പോൾ എന്റെ കൊച്ചു കേരളത്തിനെയും സ്വപ്നം കണ്ടു കഴിയുന്നു.മലയാളമണ്ണിൽ ആയിരുന്നപ്പോൾ ഈ ലോകം മുഴുവൻ കറങ്ങി നടക്കണമെന്ന് ആഗ്രഹിച്ചു പക്ഷേ അതും നടക്കാതെ പോയി.അങ്ങനെ കറങ്ങി തിരിഞ്ഞു ഇപ്പോൾ അബൂദാബിയിൽ പ്രവാസത്തിന്റെ നൊബരങ്ങളുമായി കഴിയുന്നു. ഞാൻ എന്ന ഞാൻ ഒരു അഹങ്കാരിയും തനിഷ്ട്ക്കാരനും ആണെന്ന് ഞാൻ തന്നെ സാക്ഷിയപ്പെടുത്തുന്നു.
Interests
Favorite Movies മനസിനു കുളിര്‍മ്മ തരുന്ന പാട്ടുകള്‍ എല്ലാം ഇഷ്ടമാണ്‍
Favorite Music കേൾക്കാൻ സുഖം തോന്നുന്ന പാട്ടുകളെല്ലാം ഇഷ്ടം തന്നെയാണ്.
Favorite Books ചരിത്രപരമായ ബുക്കുകള്‍ വായിക്കാനാണ്‍ കൂടുതല്‍ ഇഷ്ടം. പിന്നെ നോവലുകളും വായിക്കാറുണ്ട്. പ്രവാസത്തിലേക്ക് എടുത്തെറിയപെട്ടത്തോടെ വായനെ ഇല്ലാതായി എന്ന് തന്നെ പറയാം