റീത്താമ്മ ജോസ്

My blogs

About me

Gender Female
Location ആലുവാ, കേരളം, India
Introduction നെറ്റിലൂടെ എത്തിപ്പെടാവുന്ന ഒരു വിശാലലോകം എനിക്ക് തുറന്നുതരുന്ന അവസരം ഉപയോഗപ്പെടുത്തുവാന്‍ ഒരു ബ്ലോഗ് തുടങ്ങുന്നു.ഇതില്‍ എന്തുചെയ്യാന്‍ എനിക്ക് കഴിയുമെന്നൊരു ആശങ്ക ഇല്ലാതില്ല എങ്കിലും ഞാന്‍ ഇനി പിന്നോട്ടില്ല,ആദ്യമായി എഴുതുന്ന ഒരാളിന്റെ കുറിപ്പുകളാണിവ എന്ന് മനസ്സില്‍ ഉള്‍ക്കൊണ്ടുമാത്രം ഈ താളുകളിലൂടെ കടന്നുപോകണമെന്നപേക്ഷ....
Interests വായന, പാചകം, യാത്രകള്‍
Favorite Movies സ്പടികം, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍
Favorite Music സിനിമാ ഗാനങ്ങള്‍
Favorite Books എന്റെ കഥ