ubayyu

My blogs

About me

Gender Male
Industry Government
Occupation ഉദ്യോഗസ്ഥന്‍
Location ചന്തപ്പടി, തിരൂരങ്ങാടി, മലപ്പുറം, കേരള, India
Introduction ജനനം 1965 മെയ്‌ മാസം രണ്ടാം തിയതി സി. എന്‍. അബ്ദുള്ളയുടെയും എം. പി. ഖദീജയുടെയും ഏഴാമത്തെ സന്തതിയായി ജനിച്ചു, സഹോദരങ്ങള്‍ സകീന (ഒന്നാമത്തെ സഹോദരി ജനിച്ചു അധിക നാള്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ മരിച്ചു) റുഖിയ (ഇത്ത) മരണപ്പെട്ടു, അബ്ദുല്ലതീഫ്(കുഞ്ഞു), ജമീല (പീച്ചി), റംല (കുഞ്ഞ), അബ്ദുന്നാസിര്‍ (കുഞ്ഞിമോന്‍), സനിയ(കുഞ്ഞിമോള്‍) , പ്രാഥമിക വിദ്യാഭ്യാസം ചന്തപ്പടി ജി.എം.എല്‍.പി.സ്കൂളിലും തിരൂരങ്ങാടി ഓറിയന്ടല്‍ ഹൈസ്കൂളിലും, ഉന്നത പഠനം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍, വിവാഹം. 1995 ആഗസ്റ്റ് മാസം ആറാം തീയതി,ഭാര്യ: പോത്തങ്കോട് മുഹമ്മദ്‌ മൌലവിയുടെയും കുഞായിശയുടെയും മകള്‍ ലബീബ ബുഷ്റ. മക്കള്‍.. അഹമദ്‌ ഉബയ്യ്‌, അബ്ദുല്‍ ഹാദി, ഹംദ മുഹമ്മദ്‌, ഹുമൈദ് മുഹമ്മദ്‌, ഹാമിദ് മുഹമ്മദ്‌,ഹംന മുഹമ്മദ്‌. ഇപ്പോള്‍ ദുബായില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു
Interests ഇസ്ലാം, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, യാത്ര, സൌഹൃദം, അന്വേഷണം
Favorite Books വിശുദ്ധ ഖുറാന്‍, നബി ചര്യകള്‍, പൊതു വിജ്ഞാനം