HARI VILLOOR

My blogs

About me

Gender Male
Industry Accounting
Occupation Manager- Accts + Admin.
Location Kottarakkara, Kerala, India
Introduction ഞാന്‍ വെറുമൊരു സാധാരണക്കാരന്‍. എല്ലായിപ്പോഴും നല്ല സൗഹൃദം ആഗ്രഹിക്കുന്നവന്‍.. മഴയേയും പൂവിനേയും പിന്നെ പ്രണയത്തേയും പ്രണയിക്കുന്നവന്‍.. എന്തൊക്കെയോ ചെയ്യാന്‍ ആഗ്രഹിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്നവന്‍.. ഇപ്പോഴും ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍.... പ്രതികരണശേഷി നഷ്ടപ്പെടാത്ത ആധുനിക മനുഷ്യരില്‍ ഒരാള്‍... ഇത് ഞാന്‍....................
Interests > വെറുതേയിരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ ചിന്തിക്കുക, പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുക.. > മഴ നനയുക അതിനും കഴിയുന്നില്ലേല്‍ ആ മഴ നന്നായി ആസ്വദിക്കുക, പിന്നെ > യാത്ര... എങ്ങോട്ട് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോകാന്‍ ഞാന്‍ തയ്യാര്‍... എന്‍റെ യാത്രകള്‍ പോലെയാണ്‌ എന്‍റെ ജീവിതവും........ ഒരു ല‌ക്‌ഷ്യവുമില്ലാതെ... ഇങ്ങനെ...ഇങ്ങനെ...
Favorite Books എന്തൊക്കെയോ കുറേ വായിച്ചിട്ടുണ്ട്... വായിച്ചതൊക്കെയും അവിടെ കളഞ്ഞു വീണ്ടും അടുത്തതിലേക്ക്......