കാഴ്ചക്കുമപ്പുറം

My blogs

Blogs I follow

About me

Gender Male
Occupation പരദേശി
Location കോഴിക്കോട്, കേരളം, India
Introduction കടമായ്..... കടമാണ് സുഹ്രുത്തേ അഖിലം. കടമായ് ലഭിച്ചൊരീ ബീജത്തിൻ ശതകോടി ബിന്ദുവിതൊന്നിൽ നിന്നുയിർത്തഞാൻ കടപ്പാടുകൾക്കുള്ള തികട്ടലാണ്. സ്വത്വമുണ്ടെന്നാരോ പറഞ്ഞെന്നെ സ്വസ്തതയില്ലാതലയിക്കുന്നു.കണ്ണുകൾക്കു ള്ളിലേക്കാഴ്ന്നിറങ്ങിയിട്ടും ബോധമേറ്റെടുക്കാത്ത തീക്ഷ്ണകാഴ്ചകൾക്ക് അബോധമെന്നോട് കാരണം തിരയ്ക്കുന്നു-
Interests സംഗീതം, വായന, ശസ്ത്രകൌതുകം..
Favorite Music ഗസൽ