ജിജോസ്
My blogs
Blogs I follow
Gender | Male |
---|---|
Industry | Government |
Occupation | ദുബായ് പോലീസ് ഇ .എമം. എസ് ( EMS) |
Location | ദുബായ്, അല്‍ നാഥാ 2 / ദുബായ്, United Arab Emirates |
Introduction | ഒറ്റയാന്‍ : അടുപ്പമുള്ളവര്‍ ജിജോസ് എന്ന് വിളിക്കും. ആറ് വര്‍ഷമായി പ്രവാസി , സ്വദേശം കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം . ശരാശരി മലയാളിയെപോലെ മഴയും-പുഴയും ,നാടും-നാടന്‍പാട്ടും,കപ്പയും-മീനും,സിനിമയും-യാത്രയും ഇഷ്ടം.ബ്ലുലോകത്ത് പുതുമുഖം. (2008 ഡിസംബറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിരുന്നു.ഭൂമിക്കും മറ്റും വില കൂടുന്നപോലെ ഇവിടെ തിരക്ക് ഉണ്ടായാലോ ഒരു മുന്‍കരുതല്‍).എഴുത്തിനെക്കാള്‍ ആസ്വാദകനായിരിക്കാന്‍ ഇഷ്ടപ്പെടുന്നു.മൈ ഫോണ്‍ നമ്പര്‍ ഈസ് ...(അത് പിന്നെ പറയാം |