മണ്ണുണ്ണി
My blogs
Gender | Male |
---|---|
Industry | Engineering |
Occupation | Engineer |
Location | Poonoor, Kerala, India |
Introduction | ഓര്‍മ്മകളുടെ നനവു നിറഞ്ഞ താളുകളിൽ മുഖം പൂഴ്ത്തി, കണ്ണുകളിറുക്കിയടച്ച് ഭൂതകാലത്തെ അയവിറക്കി,ചുറ്റും കുതിച്ചോടുന്ന ലോകത്തെ ഒട്ടും ഗൗനിക്കാതെ.... പ്രവാസത്തിന്റെ ഒറ്റപ്പെട്ട ഏതോ രാത്രിയിൽ മണല്‍ത്തരികളെത്തഴുകിയെത്തിയ ചൂടു കാറ്റിനു പോലും കവുങ്ങിന്റെ ഗന്ധമുണ്ടെന്ന തിരിച്ചറിവ്! നാലു മണിയുടെ നീണ്ട ബെല്ല്, രണ്ട് തട്ടുള്ള ചോറ്റു പാത്രം, ഖദീജട്ടീച്ചറുടെ ഒരിക്കലും പൂട്ടാത്ത കറുത്ത കുട, നാലാം ക്ലാസ്സിലെ പെൺകുട്ടികൾ പാടുന്ന ദേശീയ ഗാനം, കെട്ടു പന്തും ഏറു പടക്കവും, തേൻ മിഠായിയും പുളിയച്ചാറും, പൂനൂർപ്പുഴയിൽ തലയുയർത്തിനിൽക്കുന്ന പൊളിഞ്ഞപാലത്തിന്റെ കൽത്തൂണുകൾ... ഹാ...... ഓര്‍മ്മകള്‍ക്കെന്തു സുഗന്ധ൦...... |