Ameer

My blogs

About me

Gender Male
Location Kallumpuram, Trichur - Kerala, India
Introduction എന്നെക്കുറിച്ച് ഒന്ന് പറയാം എന്റെ പേര് അമീര്‍ ..എന്‍റെ നാട് തൃശൂര്‍ ജില്ലയിലെ കുന്നംകുളതിനടുത്തു കല്ലുപുറത്തു... ബൂര്‍ഷ്വാസികളും നാട്ടുപ്രമാണിമാരും മനുഷ്യസ്നേഹത്തിനു വിലങ്ങുതീര്‍ക്കുമ്പോള്‍ അതിനെ എതിര്‍ക്കണമെന്നു തോന്നിയവന്‍. ജന്മനാടിന്റെ മോചനത്തിനായ് ജീവന്‍ ബലിനലികിയവരെ എന്നും സ്മരിക്കുന്നു. ചേയും,ഭഗതും, അസാദും, മനസ്സില്‍ ഇടംനേടിയവരില്‍ പ്രമുഖര്‍. അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഇടതുപക്ഷക്കാരനായി നിലകൊള്ളുന്നു. ജീവിതത്തിന്റെ ആഴിയില്‍ കരതേടി നീന്തിയഞാനും ഒരു പ്രവാസിയായി, ഇപ്പോള്‍ യു. എ . ഇ. യില്‍ ഒരുകമ്പനിയില്‍ ജോലിചെയ്യുന്നു....