മഴയിലൂടെ....

My blogs

About me

Gender Male
Industry Business Services
Occupation Administration
Location Kollam, Kerala, India
Introduction മനം നിറയെ മഴയോടുള്ള ഇഷ്ടവും പേറി നടക്കുന്നവന്‍, മഴയെതൊട്ടും തലോടിയും മതിവരാത്തവന്‍, മഴനനഞ്ഞുനിന്ന വഴിമരങ്ങള്‍ക്കിടയിലൂടെ മനസില്‍ കെട്ടടങ്ങാത്ത ഓര്‍മകളുടെ തീയും നെഞ്ചിലേറ്റിക്കൊണ്ട് നടന്നവൻ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ക്ക് ചുറ്റും നാളുകള്‍ക്കു മുന്നേ ഭ്രമണം നടത്തിയവന്‍. സ്വാന്തനം കൊതിച്ചപ്പോള്‍ ഭക്തി തേടിയലഞ്ഞവന്‍....