Binu Anamangad

Blogs I follow

About me

Gender Female
Location Calicut, Kerala, India
Introduction വാടിയ മഞ്ഞനിറമായിരുന്നു, അന്നത്തെ വൈകുന്നേരത്തിനു. ബോധത്തിനും അബോധത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തില്‍ ഞാനറിഞ്ഞത്‌, ട്രെയിനിന്റെ ചൂളംവിളി മാത്രമാണു. പിന്നെയിന്നു വരെ എന്നും, എന്റെ സ്വപ്നങ്ങളില്‍ തീവണ്ടികള്‍ ഒച്ചവച്ചുകൊണ്ടേയിരുന്നു!
Interests മഴ.. പുഴ.. കടൽ.. പ്രണയം.. യാത്ര.. സിനിമ.. സംഗീതം.. കവിത...
Favorite Movies ദൈവത്തിന്റെ വികൃതികൾ ആദാമിന്റെ വാരിയെല്ല് ചിത്രം കിലുക്കം കയ്യൊപ്പ് മഴ തലപ്പാവ് ഗുൽമോഹർ തൂവാനത്തുമ്പികൾ നവംബറിന്റെ നഷ്ടം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഒരേ കടൽ താഴ്വാരം Sindhubhairavi Colour of paradise Father Water Sound of music Beautiful mind Dil chahtha hai Subramahnyapuram Mozhi Kathal konden Natotikal etc.etc.....
Favorite Music രവീന്ദ്രൻ മാഷ്... ഇളയരാജ.. എ.ആർ.റഹ്മാൻ..
Favorite Books വ്രണിത തീർത്ഥാടനം നദികൾ രാത്രിയോട് പറഞ്ഞത് കണ്ണുകെട്ടിക്കളിയുടെ നിയമങ്ങൾ വയലുകൾ ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു സ്പന്ദമാപിനികളേ നന്ദി മഹായാനം യാത്രികം ഗുരുസാഗരം ചിദംബര സ്മരണ നീർമാതളം പൂത്തകാലം നേത്രോന്മീലനം ഗ്രീഷ്മവും കണ്ണീരും വ്യാധഭാരതം Davinci code The diary notes of a young girl Veronica decides to die Love in the time of coloera, ...ete.etc.etc........