മത്രംകോട്

My blogs

About me

Gender Male
Industry Publishing
Occupation Photo Journalist
Introduction ഞാന്‍ സലിം മത്രംകോട് (പൂര്‍ണമായ പേര്: സലിം മൊയ്തുട്ടി അഹമ്മദ് മത്രംകോട്). തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള തൊഴിയൂര്‍ എന്ന ഗ്രാമത്തില്‍ മത്രംകൊട്ടെ മൊയ്തുട്ടിയാണ് (എ എം കുട്ടി) പിതാവ്. അടുത്ത പ്രദേശമായ വടക്കേകാട് പഞ്ചായത്തിലെ കല്ലൂര്‍ ഗ്രാമത്തിലെ ഐ പി കുടുംബത്തിലെ ആമിനു മാതാവുമാണ്. ചാവക്കാട് (ഗുരുവായൂര്‍ കാരക്കാടാണ് തറവാട്) രായിമരക്കാര്‍ വീട്ടില്‍ പൂക്കില്ലത് ഉസ്മാന്‍ സാഹിബിന്റെ മകള്‍ ശംസിയ ജീവിത പങ്കാളി. മക്കള്‍ നാല്, ഫാത്തിമ, മുഹമ്മദ്‌, മറിയം, ഹലീമ. കുട്ടിക്കാലം: തൊഴിയൂര്‍, കല്ലൂര്‍, (ആലത്തൂര്‍) വടക്കുംചേരി എന്നിവിടെയും പിന്നീട് ഷാര്ജയിലും വീണ്ടും തൊഴിയൂരിലും. പഠനം: തൊഴിയൂര്‍ എ എം എല്‍ പി, വൈലതുര്‍ സെന്റ്‌ ഫ്രാന്‍സിസ് യു പി , ഷാര്‍ജ റോയല്‍ സ്കൂള്‍, കുന്നംകുളം ഗവേന്മേണ്ട് ബോയ്സ് സ്കൂള്‍, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജ, ഐ സി എ ഇംഗ്ലീഷ് ഹൈ സ്കൂള്‍ വടക്കേകാട്, എം ഇ എസ് കോളേജ് പൊന്നാനി, കേരള ഫിലിം അക്കാധെമി തിരുവനന്തപുരം. കുറച്ചുകാലം അമേച്ചര്‍ നാടകങ്ങളുമായി ബന്ധമുണ്ടയിട്ടുണ്ട്. സിനിമ ലോകം സ്വപ്നം കാണുകയും, പടിവാതില്‍ എത്തിയപ്പോള്‍ തിരിച്ച്ചുനടക്കുയും ചെയ്തു. ഇപ്പോള്‍ ഖത്തറിലെ പെനിന്‍സുല എന്ന പത്രത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി കഴിഞ്ഞു കൂടുന്നു.
Interests മുഷിച്ചില്‍ തോന്നത്തതെന്തും താല്പര്യമാണ്. നന്മ കല്‍പ്പിക്കലും തിന്മ വിരോതിക്കലും കൂടുതല്‍ താല്പര്യമുള്ള കാര്യമാണ്.
Favorite Movies മനുഷ്യനെ ബോറടിപ്പിക്കാത്ത, കണ്ടാല്‍ മനസ്സിലാവുന്ന (ബു:ജി ലെവല്‍ മാത്രമേ കാണൂ എന്ന വാശിക്കാരന്‍ അല്ല) എല്ലാ നല്ല സിനിമകളും ഇഷ്ടമാണ്.
Favorite Music ഗസൽ ചക്രവർത്തിമാരായിരുന്ന മെഹ്ദി ഹസ്സൻ, ജഗ്ജീത് സിങ് എന്നിവരുടെ ഗസലുകള്‍. ഏത് ഭാഷകളിലുള്ള മെലഡികളും, റിച്ചാർഡ് മാർക്സ്.