ഉണ്ണിച്ചന്‍| Rajeesh Raveendran

My blogs

About me

Gender Male
Industry Automotive
Location ഇപ്പോള്‍ മുംബൈ..., ദൈവത്തിന്‍റെ (???) സ്വന്തം നാട്.., India
Introduction യഥാര്‍ത്ഥ നാമധേയം രജീഷ് രവീന്ദ്രന്‍. ഒരു ഐ. റ്റി കൂലി തൊഴിലാളി.. സ്വദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളിയില്‍ അപൂര്‍വമായി കാണപ്പെടുന്നു.. പ്രധാനമായും വിഹരിക്കുന്നത്- അങ്ങനെ കൃത്യമായി പറയാന്‍ സാധിക്കില്ല.. ‍കമ്പനി അപ്പപ്പോള്‍ പണിയെടുക്കാനായി പറഞ്ഞയക്കുന്ന സ്ഥലങ്ങളില്‍ ലക്‌ഷ്യം - അങ്ങനെ ഒന്നുണ്ടെന്നു ആര്‍ക്കെങ്കിലും ഇത് വരെ തോന്നിയിട്ടുണ്ടെങ്കില്‍ തെറ്റി...