pillai

My blogs

About me

Gender Male
Industry Engineering
Occupation helicpoter design engineer
Location കൂത്തുപറമ്പ്, കേരളം, India
Links Audio Clip
Introduction ആള്‍ക്കാര്‍ കേട്ടാല്‍ ഒന്ന് പേടിക്കുന്ന കണ്ണൂരിലെ കൂത്തുപറമ്പ് ആണ് ദേശം...ഇപ്പൊ ബാംഗ്ലൂര്‍ നഗരത്തില്‍ ബീമാനം ഉണ്ടാക്കുന്ന കമ്പനിയില്‍....കുറേ കാലം ഹൈദരാബാദില്‍ മിഗ് ബീമാനത്തിന് ഇട്ടായിരുന്നു പണി..അതിനും മുന്നേ അമേരിക്കന്‍ ബഹു രാഷ്ട്ര കുത്തക ഐറോ കമ്പനി ആയ ഹണിവെല്ലില്‍....ഇപ്പൊ ഞാന്‍ പണിയുന്നത് ഹെലികോപ്റെര്‍ന്റെ മേലെ....പണി എന്താണ് എന്ന് ഒന്നും അന്വേഷിക്കരുത്...പ്ളീസ്.....
Interests ഡ്രൈവിംഗ്... കളരി..(ദയവായി ആരും അങ്കത്തിനു ഒന്നും വരരുത്!)....സംഗീതം(ഞാന്‍ യേശു ദാസന്റെ കൂടെ ഒക്കെ പാടിയിട്ടുണ്ട്.....പുള്ളി റേഡിയോ യില്‍ പാടുമ്പോ..)..
Favorite Movies എല്ലാ തമാശ പടങ്ങളും ഇഷ്ടം ആണ്...മണിചിത്രത്താഴ്... നാടോടിക്കറ്റ്..പട്ടണ പ്രവേശം..അക്കരെ അക്ക്കാരെ അക്കരെ.., മേലെ പറമ്പില്‍ ആണ്‍ വീട്..മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...സന്ദേശം., .ഇന്‍ ഹരിഹര്‍ നഗര്‍ ...................അങ്ങനെ ഒരുപാട് ഉണ്ടേ...
Favorite Music സംഗീതം ഇഷ്ടം ആണ്...കേള്‍ക്കാന്‍..പണ്ട് വേറെ ആരും ഇല്ലാഞ്ഞ കൊണ്ട് കൊച്ചിന്‍ university യില്‍ എനിക്ക് തബലക്ക് സമ്മാനം കിട്ടിയിട്ടുണ്ട്...
Favorite Books ബോബനും മോളിയും...പണ്ട് ബാലരമയിലെ "തല മാറട്ടെ.." എന്ന കഥയും ബാലമംഗളത്തിലെ ഡിങ്കനും ഇഷ്ടം ആയിരുന്നു..എഞ്ചിനീയറിംഗ് കിതാബുകള്‍ ഭയങ്കര ഇഷ്ടം ആണ്.... നല്ല ഉറക്കം കിട്ടാന്‍ അതാണ്‌ ബെസ്റ്റ്...!