ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ

My blogs

Blogs I follow

About me

Gender Female
Introduction ഞാന്‍ ഒരു പാവം മാലാഖക്കുഞ്ഞു. (പാവം അല്ലാന്നു പറയുന്നവര്‍ കഴുതകള്‍..ഉം ). ബ്ലോഗസ്പോറ്റ് തുടങ്ങുന്നതിനു ഗൂഗിള്‍ മാമന് പ്രത്യേകം പൈസ ഒന്നും വാങ്ങാത്തതുകൊണ്ടും , ഞാന്‍ എന്ത് എഴുതിയാലും ഇവിടെ ചോദിക്കാനും പറയാനും ആരും വരില്ല ( ആരേലും കേറിട്ടു വേണ്ടേ?) എന്നതുകൊണ്ടും ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു. ആര്‍ക്കും വിരോധം ഇല്ലല്ലോ, ല്ലേ? ഇനി ഉണ്ടെങ്കില്‍ സൂക്ഷിച്ചു വച്ചോ. പുറത്തെടുക്കരുത്