Blogger
ഷൈജു നമ്പ്യാര്‍
On Blogger since: December 2011
Profile views: 1,536

My blogs

Blogs I follow

About me

GenderMale
LocationKannur, Kerala, India
Introductionകണ്ണൂര്‍ സ്വദേശിയെങ്കിലും ജീവിതം പ്രവാസിയുടേത്‌.., ബിരുദം നേടിയത്‌ വിവര സാങ്കേതികവിദ്യയില്‍ , കര്‍മ്മമേഖല സാമ്പത്തികരംഗത്ത്. സ്വന്തം നാടും പുഴയും മഴയും നാട്ടുവഴികളും വയലുകളും തിരികെ ലഭിക്കാന്‍ എപ്പോഴും കൊതിക്കുന്ന മനസ്സ്‌.,. ഫോട്ടോഗ്രാഫി, യാത്ര, നാടന്‍ ഭക്ഷണം ഇവയൊക്കെ താല്പര്യമുള്ള വിഷയങ്ങള്‍ . എം.ടിയും തകഴിയും മുതല്‍ പൌലോ കൊയ്‌ലോയും ഗബ്രിയല്‍ ഗാര്‍സെ മാര്‍ക്വസും വരെ വായിക്കുമെങ്കിലും അതുപോലെ എഴുതാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങള്‍ .
Interestsഫോട്ടോഗ്രാഫി, ചിത്രരചന, യാത്ര, വോളിബാള്‍
Favorite moviesസത്യന്‍ അന്തിക്കാടിന്റെയും ലോഹിതദാസിന്റെയും ശ്രിനിവാസന്റെയും ചിത്രങ്ങള്‍
Favorite musicയേശുദാസിന്റെ, ജഗജിത് സിംഗിന്റെ, ഹരിഹരന്റെ ഗാനങ്ങള്‍
Favorite booksഎം ടിയുടെയും തകഴിയുടെയും ബഷീറിന്റെയും നോവലുകള്‍
Google apps
Main menu