സഹയാത്രിക
My blogs
Gender | Female |
---|---|
Location | bangalore, India |
Introduction | വെയില് വീണുടഞ്ഞ എന്റെ വഴികളില്‍ വന്നു വീണ കിനാത്തുള്ളികളെല്ലാം നിമിഷാര്‍ദ്ധത്തില്‍ വറ്റിയൊഴിഞ്ഞു. ഉഷ്ണരക്തമോടിയെന്റെ ഞരമ്പിന്റെ ഉള്ളറകള്‍ പൊള്ളിയെരിഞ്ഞു. എന്നിലും എനിക്കു ചുറ്റും എരിയുന്ന വേനലാണ്. ആളുന്ന വേനല്‍ എന്നിലെ ജീവന്റെ നനവ് മുഴുവന്‍ നക്കി വറ്റിക്കയാണ്, സ്വപ്നങ്ങളിലെ ഉറവു മുഴുവനൂറ്റുകയാണ്..... |