ഷാ കുളപ്പറമ്പ്

My blogs

Blogs I follow

About me

Gender Male
Industry Business Services
Location അലനല്ലൂര് /കുളപ്പറമ്പ്, പാലക്കാട് /കേരളം, India
Introduction ഹൃദയത്തില്‍ ധര്‍മനിഷ്ട്ടയുണ്ടാങ്കില്‍ സ്വഭാവം സുന്ദരമാകും സ്വഭാവത്തില്‍ സൌന്ദര്യമുണ്ടാകില്‍ മനസ്സില്‍ നന്മയുണ്ടാകും മനസ്സില്‍ നന്മയുണ്ടാകില്‍ സമുഹത്തില്‍ നന്മയുണ്ടാകും സമുഹത്തില്‍ നന്മയുണ്ടായാല്‍ മനുഷ്യകുലം മുഴുവനും നന്നാകും ******************************************** സംസരികുമ്പോള്‍ സത്യം പറയുക , വാക്ക് പാലിക്കുക, ജനസമുഹതോടും സഹജിവികലോടും ഉത്തരവാധിത്വം നിറവേറ്റുക, നിയമ വിരുദ്ധമോ ചിത്തയോ ആയവയേ സ്വന്തമാക്കുന്നതില്‍ നിന്ന് കൈകളെയും മനസിനെയും പിന്തരിപ്പിക്കുക മനുഷ്യ ഹൃദയത്തില്‍ സന്തോഷം പകരുക . വിഷക്കുന്നവനേ ഊട്ടുക വേധനിക്കുന്നവരേ സഹായിക്കുക ദുഖിതരുടെ ദുഖം ശമിപ്പിക്കുക പിഡിതരോട് കാണിക്കുന്ന അന്ന്യായത്തിനു പരിഹാരം കാണുക ഇതൊക്കെയാണ് നന്മ എന്ന് പറയുന്നത് ഈ കാര്യങ്ങള്‍ പിന്തുടരണമെങ്കില്‍ മതത്തിന്റെ അവുശ്യമില്ല മനുഷ്യന്‍ നന്നായാല്‍ മതി മതങ്ങള്‍ ഈ ലോകത്തിനു ആപത്ത്
Interests വായന