മഴത്തുള്ളി

My blogs

Blogs I follow

About me

Gender MALE
Industry Manufacturing
Occupation കമ്പ്യൂട്ടര്‍
Location ഡല്‍ഹി, ന്യൂഡല്‍ഹി, India
Introduction കേരളത്തില്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഉടുമ്പന്നൂര്‍ വില്ലേജില്‍ ജനിച്ചു. സ്കൂള്‍, കോളേജ് ജീവിതം കഴിഞ്ഞ് മദ്ധ്യപ്രദേശിലെ ഇന്‍‌ഡോറില്‍ കുറെക്കാലം കറങ്ങിയതിനുശേഷം ഡല്‍ഹിയിലെത്തി. ഇവിടെ കോണാട്ട് പ്ലേസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. ഭാര്യ ബിന്ദു. രണ്ട് ആണ്‍കുട്ടികള്‍ - അരുണ്‍, ഡോണ്‍. ഭാര്യയും കുട്ടികളും കഴിഞ്ഞ മൂന്നു വര്‍ഷമായി നാട്ടിലാണ്.
Interests എഴുത്തും വായനയും ടി.വി. കാണലും എല്ലാം. പിന്നെ യാത്രകള്‍ ഒരുപാടിഷ്ടമാണ്. നടക്കുന്നത് ഇഷ്ടമാണ്. രണ്ടോ മൂന്നോ മിനിട്ടു മാത്രം ;)
Favorite Movies വന്ദനം, ക്ലാസ്സ്‌മേറ്റ്സ് അങ്ങനെ കുറെ ഉണ്ട്. പുതിയ ചിത്രങ്ങളുടെ കാസറ്റ് കിട്ടാറുണ്ട് ചിലപ്പോള്‍. പക്ഷേ അതു പറഞ്ഞാല്‍ സംഗതി കുഴപ്പമാകും :)
Favorite Music സന്ധ്യേ.. എന്ന വാക്കുള്ള പാട്ടുകള്‍ ;) ♪♪ സന്ധ്യേ.. കണ്ണീരിതെന്തേ സന്ധ്യേ.. സ്നേഹമയി.. കേഴുകയാണോ നീ.. നിന്‍ മുഖം പോല്‍.. നൊമ്പരം പോല്‍.. നില്പൂ രജനിഗന്ധി.. ♪♪ ആരോ വിരല്‍ മീട്ടി മനസ്സിന്‍ മണ്‍‌വീണയില്‍.. ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം.. തളരും തനുവോടെ.. ഇടറും മനമോടെ.. വിട വാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ..
Favorite Books പണ്ട് കോട്ടയം പുഷ്പനാ‍ഥിന്റെ അപസര്‍പ്പകനോവല്‍ മുതല്‍ ടാര്‍സന്‍, മൃത്യുകിരണം വന്നു വന്ന് ഇപ്പോള്‍ ബിസിനസ്സ് സംബന്ധിയായ ‘യൂ ക്യാന്‍ വിന്‍’, ‘അയാം ഓക്കെ, യൂവാര്‍ ഓക്കെ’, വരെ എത്തിനില്‍ക്കുന്നു ::)