Stalin

My blogs

About me

Gender Male
Location എറണകുളം, കേരളം, India
Introduction കൂട്ടുകാരെ, എന്നെ പറ്റി പറയുകയാണെങ്കില്‍ .......പൂക്കളെയും, നിറങ്ങളെയും, കവിതകളെയും സ്നേഹിക്കുന്ന ഞാന്‍, ഒരു മലയാളിയായി ജനിച്ചതില്‍ അഭിമാനിക്കുന്നു(അഹങ്കരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം) കാരണം ഇന്ന് മലയാളി കടന്നു ചെല്ലാത്ത നാടോ മേഖലയോ ഇല്ലാന്ന് തന്നെ പറയാം .......അത് പോരെ ഒരു ശരാശരി മലയാളിയായ എനിക്ക് അഭിമാനിക്കാന്‍ ........ എറണകുളം ജില്ലയിലെ ......പറവൂര്‍ താലൂക്കില്‍ പെട്ട പാനായിക്കുളം എന്ന കൊച്ചു പ്രദേശമാണ് എന്‍റെ നാട് .....പൌര്‍ണമി നാളില്‍ ഈ മണ്ണില്‍ പരക്കുന്ന നിലാവിനേക്കാള്‍ അമവാസിനാളിലെ മിന്നുന്ന നക്ഷത്രങ്ങളെ ആണെനിക്കിഷ്ട്ടം....