സഞ്ജീവ്

My blogs

About me

Gender MALE
Industry Technology
Location Kottayam, Kerala, India
Introduction കേരളത്തിലങ്ങോളമിങ്ങോളം കാണുന്നയിനം ഇരുകാലി ജീവികളോടു സാദൃശ്യമുള്ള മറ്റൊരു പരാദജീവി
Interests തിരയെണ്ണല്‍, ഈച്ചയോടിക്കല്‍, ഉണര്‍ന്നും ഉറങ്ങിയും സ്വപ്നം കാണല്‍, ബസ്റ്റോപ്പ്(ബസ്റ്റാന്‍ഡ്).
Favorite Movies തൂവാനതുമ്പികള്‍, കഥാവശേഷന്‍, Terrorist
Favorite Music കേള്‍ക്കാനിമ്പമുള്ള എന്തും
Favorite Books ഒരു ദേശത്തിന്‍റെ കഥ, ഈശാവാസ്യ ഉപനിഷത്ത്, വൈലോപ്പിള്ളിക്കവിതകള്‍

When your science teacher smashed a frozen rose with a hammer, did you warm the petals to bring them back to life?

മിക്കവാറും ഇല്ല പകരം “ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയേ ചേരും പോലെ” എന്ന പാട്ടും പാടി മറ്റൊരു പൂവന്വേഷിച്ച് പോകും