മണ്ടൂസന്‍

My blogs

Blogs I follow

About me

Gender MALE
Industry Advertising
Occupation multimedia specialist
Location കൊപ്പം, പട്ടാമ്പി, കേരളം, India
Introduction ഈ മേഖലയിൽ പുതുതായി എത്തിയ ഒരു പാവം(?) മൾട്ടിമീഡിയ ആർട്ടിസ്റ്റ്. ഒന്നിനേപ്പറ്റിയും ഒരു ചുക്കും അറിയില്ലെങ്കിലും, എല്ലാതിനേപ്പറ്റിയും എഴുതാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് . അങ്ങനെ പരമാവധി അറിയാനും. വായിച്ചാലും വളരും,വായിച്ചില്ലേലും വളരും. വായിച്ച് വളർന്നാൽ വളരും, വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണിമാഷടെ വരികളാ, ഞാൻ വളയാതെ വളരാൻ ശ്രമിയ്ക്കുന്നു.
Interests ആകാശത്തിന് താഴെ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് സഹായകമാകുന്ന എന്തിലും എനിക്ക് താത്പര്യമുണ്ട്.
Favorite Movies ഒരുപാട് ഉണ്ട്, പിന്നെ വിശദീകരിക്കാം.
Favorite Music മനസ്സിന് സന്തോഷദായകമായ ഏത് തരം സംഗീതവും കേൾക്കും.
Favorite Books ബഷീർ, എം.ടി മുതൽ അങ്ങോട്ട് ഒരുപാടൊന്നും ഇല്ല.