Saranya Mohanan

My blogs

Blogs I follow

About me

Gender Female
Industry Education
Occupation Teacher
Location Kottayam, Kerala, India
Introduction "ഞാന്‍ ഒരു കറുക...!! ,വരള്‍ച്ചകള്‍ വീണ്ടുംവീണ്ടും വന്നുപോയപ്പോഴും ചെറുമഴകളുടെ കണ്ണ്നീര്‍ നനച്ചുജീവിതത്തിന്‍റെ ഹരിതഭംഗി നിലനിര്‍ത്താന്‍ ശ്രമിച്ച ഒന്ന് .........കണ്മുന്നിലെ കറുകകളിലെയ്ക്ക് പ്രത്യാശയുടെകിരണങ്ങള്‍ പകരാന്‍ കൊതിച്ച് കറുക തേടുന്നത്പുത്തന്‍നാമ്പുകളെ ..." പേര് 'ശരണ്യ മോഹനന്‍ ' നമ്മുടെ ,ഈ കൊച്ചു കേരളത്തിലെ 'ഇലയ്കാട്' എന്ന ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി