ഉഡായിപ്പ് ബിനു

My blogs

About me

Gender Male
Industry Publishing
Location സാമ്പാര്‍ മേമ്പടി ജലാശയം, നാളീകേരത്തിന്റെ നാട്ടില്‍, India
Introduction അതെ എന്നെക്കുറിച്ചു പറയാന്‍..... ഒത്തിരി ഒന്നും ഇല്ല. കായംകുളത്താണു്‌ വീട്‌. കായങ്കുളത്ത് എവിടെ എന്നു ചോദിച്ചാല്‍ പുല്ലുകുളങ്ങര എന്ന സ്ഥലത്താണ്. വീട്ടിലെ ബുദ്ധിമുട്ടും പ്രാരാബ്ദവും ഓര്‍ത്തു കുവൈറ്റില്‍ കഴിഞ്ഞ പത്തു വര്‍ഷം ആയി ജോലി ചെയ്യുന്നു. അല്ലങ്കില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഇടക്ക് പട്ടിണി കിടക്കണ്ട എന്നു കരുതി ഒരു പതിനൊന്ന് മാസം ബ്ലോഗ് കളുറ്റ്ടെ ഈറ്റില്ലമായ ദുബായിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും കുവൈറ്റില്‍. വയസ്സ് മുപ്പത് ആയി....ജീവിക്കണ്ടേ.....?
Favorite Movies കടത്തനാടന്‍ അമ്പാടി, തച്ചോളി അമ്പു, ഉദയനാപുരം കോട്ട. കള്ളി ചെല്ലമ്മ
Favorite Music കാക്കെ കാക്കെ കൂടെവിടെ..? റാകിപ്പറക്കുന്ന ചെമ്പരുന്തേ...അയ്യപ്പന്റമ്മ നെയ്യപ്പം..
Favorite Books ബോബനും മോളിയും, പൂമ്പാറ്റ, ബാലരമ, മണ്ടൂസ്സ്, കളിക്കുടുക്ക.

ഞാന്‍ ആരാ മോന്‍ ........?