അനിയൻ തച്ചപ്പുള്ളി

My blogs

Blogs I follow

About me

Gender MALE
Industry Engineering
Location irinjalakuda, thrissur, India
Introduction എന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റുകൾ ആയിരുന്നു,എന്നും ഇന്നും. ഒരു കമ്മ്യുണിസ്റ്റയി ജീവിച്ച് മരിക്കുവാൻ ആഗ്രഹിക്കുന്നു.കമ്മ്യുണിസ്റ്റായിരിക്കുന്നതിൽ ഞാൻ അഭിമാനംകൊള്ളുന്നു പക്ഷേ പച്ചയായ മനുഷ്യജീവിതത്തെ തൊട്ടുനില്ക്കാത്ത കമ്മ്യൂണിസം കമ്മ്യൂണിസമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.അത് കൊണ്ടയിരിക്കണം എ.കെ.ജി യും,അത് പോലെ തന്നെ കാല്പനിക കമ്മ്യൂണിസ്റ്റ്ക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കനു സന്യാലും,ചാരു മജുംദാറും,നക്സൽ വർഗ്ഗീസുമെല്ലാം എന്റെ ആരാധനപാത്രങ്ങളായി തീർന്നത് മറ്റുള്ളവർക്ക് അത് ഒരു തീവ്രവാദം ആയി തോന്നം.
Interests രാഷ്ട്രീയ്ം, വായന, ജ്യോതിഷം, മദ്യപാനം, പുകവലി, ചീട്ട് കളി, മീൻപ്പിടുത്തം, പിന്നെ അവസാനിക്കാത്ത യാത്രകളും....
Favorite Movies ഒരു വടക്കൻ വീരഗാഥ, പൈതൃകം, സുഖമോദേവി, ലാൽസലാം, തൂവാനത്തുൻപികൾ
Favorite Music സഫലമീ യാത്ര, രേണുക, അഗസ്ത്യഹൃദയം, അല്ലിമലർ കാവിൽ പൂരം..., ഒന്നാം രാഗം പാടി....., മേഘം പൂത്ത് തുടങ്ങി...., സീതാ കല്ല്യാണാ.....
Favorite Books ഞാൻ എൻ എൻ പിള്ള, ദി ആല്കെമിസ്റ്റ്, ചിദംബര സ്മരണകൾ, എന്റെ ജീവിതം, പൂള്ളിപുലികളൂം വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഗൗരി