സീന

My blogs

About me

Gender Female
Industry Science
Occupation Student
Location Trichur, Kerala, India
Links Audio Clip
Introduction ഏതാണ്ടൊരു സ്വപ്ന ജീവി. സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും പൊരുത്തപ്പെടാതെ വരുന്ന ജീവിത ഘട്ടങ്ങളില്‍ പലപ്പോഴും പകച്ചു പോകുന്ന ഒരാള്‍.
Interests വെറുതെയിരുന്നു സ്വപ്നം കാണുവോളം സുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നിയിട്ടില്ല ഇതു വരെ. വര്‍ത്തമാനം പറയാനും കേള്‍ക്കാനും ഏറെ ഇഷ്ടം.
Favorite Movies പറഞ്ഞാല്‍ തീരാത്ത അത്രയും.......
Favorite Music എല്ലാ സംഗീതവും..... പ്രത്യേകിച്ച് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം....
Favorite Books ഒരുപാ‍ട്.... എങ്കിലും ഗോര്‍ക്കിയുടെ അമ്മയോളം വരില്ല ഒന്നും..... ബോംഗോളി നോവലുകളോട് കടുത്ത ആരാധന....