alimajaf

My blogs

Blogs I follow

About me

Gender Male
Location TVM/calicut, kerala, India
Introduction കാടും മലയും കുന്നിന്‍ ചെരിവുകളും, പുഴയും കടലും കടലോളവും, പിന്നെ കിളികളും പൂവും പൂമ്പാറ്റയും, അതോടൊപ്പം വയലേലകളും നാട്ടിന്‍പുറവും ഒക്കെ ഇഷ്ടമായിട്ടും പട്ടണങ്ങളില്‍ ജീവിതം കഴിച്ചു കൂട്ടേണ്ടി വരുന്ന ഒരു ഹതഭാഗ്യന്‍ [ഇക്കാര്യത്തില്‍ മാത്രം കേട്ടോ]. കറക്കവും കറങ്ങുന്നിടങ്ങളില്‍ ഫോട്ടോ എടുപ്പും ഇഷ്ടവിനോദം. [ഫോട്ടോഗ്രഫി പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്] എടുത്തു വെച്ച ഫോട്ടോസ് എന്‍റെ കമ്പ്യൂട്ടറില്‍ കിടന്നു ചിതല് തിന്നണ്ട എന്ന് കരുതി എല്ലാവര്‍ക്കുമായി പങ്കുവെക്കുകയാണിവിടെ