ശരത്‌ എം ചന്ദ്രന്‍

My blogs

About me

Gender MALE
Industry Science
Location പുളിമ്പറമ്പ്‌,തളിപ്പറമ്പ്, കേരളം
Introduction ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും...... വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും കുന്നിമണിയുടെ കറുപ്പാകും.. ചെമ്പരത്തിയുടെ കേസരമാകും കാന്താരിയുടെ എരിവാകും.. കാക്കയുടെ കറുപ്പാകും... പുഴയുടെ അളവാകും.. കടലിന്റെ ആഴമാകും ... സൂര്യനാകില്ല ഞാന്‍.. ചന്ദ്രനും ചക്രവാളവും ആകില്ല താമരയും മയില്പീലിയുമാകില്ല അക്ഷരം ആകും ഞാന്‍ ... ഓരൊ തലമുറയുടേയും കുടെ പിന്നെയും ജനിക്കുന്ന അക്ഷരം.. മഴ ആകും ഞാന്‍ എല്ലാം വിശുദ്ധമാക്കുന്ന അവസാനത്തെ മഴ... പൊയ്ക്കഴിഞ്ഞാല്‍ ഒരിക്കല്‍ തിരിച്ചു വരും വന്നു വാതില്ക്കല്‍ മുട്ടും ഏഴുവരി കവിതയില്‍ ഒരു വരി ചേര്ത്തു മുഴുമിപ്പിക്കാന്‍ തിരിച്ചു വരും ............. നാട്ടു വര്‍ത്തമാനങ്ങളിലേക്കും.. ഉത്സവമേളങ്ങലിലേക്കും പഴയ കിളി കൊഞ്ചലിലേക്കും..... പുതിയ മുദ്രാവാക്യങ്ങളിലേക്കും ആര്ക്കറിയാം....... ജീവിതത്തിലേക്കു തന്നെ..........
Interests സംഗീതം. ക്രിക്കറ്റ്‌... സിനിമ
Favorite Music ഗസലുകള്‍, ഗീതകങ്ങള്‍, കവിതകള്‍
Favorite Books സച്ചിദാനന്ദന്റെ കവിതകള്‍.. പാബ്ലൊ നെരുദാ കവിതകള്‍.. ചുള്ളിക്കാടിന്റെ കവിതകല്‍. ഓ എന്‍ വി കവിതകള്‍.. ഡി വിനയചന്ദ്രന്‍ കവിതകല്‍... രണ്ടാമൂഴം, നാലുകെട്ട്, പഞ്ചതന്ത്രം..