അഭിജിത്ത് മടിക്കുന്ന്

My blogs

About me

Gender MALE
Industry Student
Location ചെറുവത്തൂര്‍, കേരളം, India
Introduction കൈയിലെ ചുരുട്ടിപ്പിടിച്ച വിരലുകളെപ്പോലെ ഐക്യത്തിലും സ്നേഹത്തിലും സമത്വത്തിലും വിശ്വസിക്കുന്നവന്‍.എന്നെ വളര്‍ത്തിയ സമൂഹത്തോട് പ്രതിബദ്ധതയുള്ളവന്‍.ഇന്നും പ്രതികരണശേഷി നശിച്ചിട്ടില്ലാത്തവരില്‍ ഒരുവന്‍.അസ്വസ്ഥതകളും അവയെ പുണരുന്ന വാക്കുകളും ഒരേ സമയം കൂട്ടായുള്ളവന്‍. ഫോണ്‍:09809209302
Interests ചിലപ്പോള്‍ എന്തിലൊക്കെയോ താല്‍പ്പര്യം വരും ചിലപ്പോള്‍ ഒന്നിലും താല്‍പ്പര്യമുണ്ടാകില്ല.ഈ താല്‍പ്പര്യത്തിന്റെ ഒരു കാര്യം.വെറുതേ മനുഷ്യനെ ഇട്ട് വട്ടു കളിപ്പിക്കുകയാ...
Favorite Movies ഋതു, ചിന്താവിഷ്ടയായ ശ്യാമള, തിരക്കഥ, തന്മാത്ര, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമ്മ അറിയാന്‍, നെയ്ത്തുകാരന്‍, പുലിജന്മം, വാത്സല്യം, മഴ, കൈയ്യൊപ്പ്, Pather Panchali, Taare zameen par, Vaaranam Aayiram, A Wednesday, 3 idiots, My name is khan, Dreams(Kurasowa), വടക്കുനോക്കി യന്ത്രം, കേരളവര്‍മ പഴശ്ശിരാജ, ഉദയനാണ് താരം, ഒരു വടക്കന്‍ വീരഗാഥ, കാഴ്ച, കഥ പറയുമ്പോള്‍, ഒരേ കടല്‍, പാസഞ്ചര്‍, വിലാപങ്ങള്‍ക്കപ്പുറം, രാത്രിമഴ, . . . പലതും വിട്ടിട്ടുണ്ട്.ഇങ്ങനെ അവസാനിക്കാത്ത ലിസ്റ്റ്
Favorite Music “ഒരു പുഷ്പം മാത്രമെന്‍”(ബാബുരാജ്), “ഒരു ചെമ്പനീര്‍ പൂവിറുത്തു”, “എന്നവളേ അടി എന്നവളേ“(എ.ആര്‍.റഹ്മാന്‍), “ജബ് ദീപ് ജലേ ആനാ”, തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര പാട്ടുകള്‍, ബാബുരാജിന്റെയും എ.ആര്‍.റഹ്മാന്റെയും സംഗീതവും, യേശുദാസിന്റെയും കിഷോര്‍കുമാറിന്റെയും മുഹമ്മദ് റഫിയുടെയും കെ.എസ്.ചിത്രയുടെയും ശബ്ദവും ഇഷ്ടമാണ്.ക്ലാസിക്കല്‍ മ്യൂസിക്കിനൊട് താല്പര്യം കൂടുതല്‍.
Favorite Books ബഷീര്‍ സമ്പൂര്‍ണകൃതികള്‍, കണ്ണാന്തളിപ്പൂക്കളുടെ കാലം, ഷെര്‍ലക്ക്(എം.ടി), ഒറ്റവാതില്‍, കൊമാല(സന്തോഷ് ഏച്ചിക്കാനം), എ.അയ്യപ്പന്റെ കവിതകള്‍, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍, ചണ്ഡാലഭിക്ഷുകി, സച്ചിദാനന്ദന്റെ കവിതകള്‍, അപുത്രയം(തിരക്കഥ-സത്യജിത് റായ്, ഇളകിയാടുന്ന മൌനം(പി.വി.കെ.പനയാല്‍), എഴുത്തും പ്രത്യയശാസ്ത്രവും(എം.എന്‍.വിജയന്‍) ഇങ്ങനെ ഒട്ടേരേ പുസ്തകങ്ങളും ആനുകാലികങ്ങളും.