കറുമ്പന്‍

My blogs

Blogs I follow

About me

Gender MALE
Industry Accounting
Location Fahaheel, Kuwait
Introduction സ്വദേശം കായംകുളത്തിനടുത്തു പുതിയവിള എന്ന ഗ്രാമത്തില്‍ . ഇപ്പോള്‍ കടല്‍ കടന്നു കുവൈറ്റില്‍ സാമ്രാജ്ജ്യത്വത്തെ പരിപോഷിപ്പിക്കുന്നു...എനിക്കിതിന്റെ ഒന്നും ആവശ്യമുണ്ടയിട്ടല്ല ..പിന്നെ വീട്ടിലെ കഞ്ഞി കുടി മുട്ടണ്ടാല്ലോ എന്നു കരുതി മാത്രം അങ്ങു സഹിക്കുവാ... കുടുംബത്ത് ഒരു കറുമ്പിയും പിന്നെ ഒരു കറുമ്പി കുഞ്ഞും...ഇവിടെ ഈ ബ്ലോഗില്‍ വേറൊരു പണിയുമില്ലാത്ത (എന്നെ പോലെ) കുറച്ചു പേരുണ്ടെന്നറിഞ്ഞു. ഒത്താല്‍ ഒരു സ്റ്റാര്‍ ആവാം എന്നുള്ള ഒരു കുഞ്ഞുമോഹ(അതി???)വുമായി എത്തിയിരിക്കുന്നു...