Vishnupriya.A.R

My blogs

Blogs I follow

About me

Gender Female
Industry Student
Location India
Introduction പുഴയോഴുകിപരന്ന നാട്ടില്‍ കിളികളും പൂക്കളെയും കണ്ടു വളര്‍ന്നു; ചേറും മഴയും അറിഞ്ഞു ജീവിച്ചു; ഇടക്കെപോഴോ കഥകളിപാദത്തിനു കാതോര്‍ത്തു.നൃത്തം കണ്ടു,ഭീമന്റെ അലര്‍ച്ച കേട്ട് ഞെട്ടി തരിച്ചു പിന്നെ, എന്റെ പുഴ കാല്ച്ചുവ്വട്ടില്‍ വരള്ളുന്നത് കണ്ടു എന്റെനാട് കോണ്‍ക്രീറ്റ് കെട്ടിടമാക്കുന്നത് കണ്ടു. വായന ശാലയില്‍ പറഞ്ഞു കേട്ട അക്ഷരങ്ങളില്‍ ഭ്രമിച്ചു പേനയെടുത്തവള്‍ എന്റെ അക്ഷരങ്ങള്‍ ഇന്നിയെന്നെ പരിചയപ്പെടുത്തട്ടെ ...