ഇന്നലെ മാഷ്‌ പറഞ്ഞു ...നമ്മള്‍ ഉറുമ്പുകളെ പോലെ ഐക്യപ്പെടണം എന്ന്

My blogs

About me

Gender Male
Introduction ..... ഷെമി... ഇപ്പോള്‍ പ്രവാസി... നഷ്ട്ട ബോധം കുഞ്ഞിക്കാല്‍ കുത്തി നടക്കുന്ന മരുഭൂമിയില്‍ .... ആലുംപടി എന്നാ കൊച്ചു സ്ഥലം എന്‍റെ നാട്... ഇപ്പോള്‍ ജീവിക്കാനായി... വീട്ടുകാരുടെ നിര്‍ബന്ധ ത്തിനു പിടികൊടുത്തു ........വാക്കുകള്‍ ഓടിയെതാത്ത ഒരു മൂടല്‍ പിടിച്ച മനസ്സിലേക്ക്‌ .... ഇടയ്ക്കു വിരുന്നു വരുന്ന കുഞ്ഞു ആശയങ്ങള്‍ എഴുതാന്‍ വേണ്ടി മാത്രം ഇവിടെ.....എന്നെ കളിയാക്കിയ കുറെ വലിയ എഴുത്തുകാരുടെ കുറിപ്പുകള്‍....അതുകൊണ്ടാണ് ആദ്യം വരാന്‍ മടിച്ചതും....എഴുതാതിരുന്നതും...