ഊരള്ളൂര്‍കാരന്‍

My blogs

About me

Location കാലിക്കറ്റ്, കേരളം
Introduction ഊരള്ളൂര്‍..കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും 7 KM ദൂരം.സാധാരണ ഗ്രാമം.തെങും നെല്ലും ക്യഷിയുമായി കാലം കഴിച്ചവര്‍.ഇന്നു ഭൂരിപക്ഷവും വിദേശത്തും നാടിനു പുറത്തുമായി ജോലിക്കാര്‍.എങ്കിലും ഗ്രാമീണത എവിടെയൊക്കെയോ ഇനിയും ബാക്കി കിടക്കുന്നു..ബന്ധങല്‍ക്കും സൌഹ്യദങല്‍ക്കും വിലകൊടുക്കുന്ന നാട്ടിന്‍പുറം.ഞാന്‍ ഇവിടത്തെ ഒരു പ്രജ..