K.GOVINDAN

My blogs

About me

Gender Male
Location guruvayoor, kerala, India
Introduction ആദ്യ കഥ 1973 ഇല്‍ ' മാതൃഭൂമി ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു മാതൃഭൂമി, മലയാളനാട്, കലാകൌമുദി , ഇന്ന് തുടങ്ങി മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കഥ എഴുതാറുണ്ട്. ആദ്യ കഥാ സമാഹാരം ' ഋതുഭേദം ' എം ടി വാസുദേവന്‍‌ നായരുടെ അവതാരികയോടെ പൂര്‍ണ പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് മല്‌ബെരീബുക്സും .