ഇന്ദ്രന്‍

My blogs

About me

Gender Male
Location Thrissur, Athiest, India
Introduction ഞാന്‍ 1966ല്‍ കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ ജനിച്ചു. പലവിധ തൊഴിലുകള്‍ ചെയ്തു ഇന്ത്യയിലും, നേപ്പാളിലും, ആയി ജീവിച്ചു. ഏറെ നാള്‍ സുപ്രീം കോടതിയില്‍ വക്കീല്‍ ഗുമസ്തനായിരുന്നു. ഇപ്പൊള്‍ കേരളത്തില്‍ താമസിക്കുന്നു. ഞാന്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകനാണ്. കൃഷിയും, സാഹിത്യവും, സാമൂഹ്യപ്രവര്‍ത്തനങ്ങളും, ഇഷ്ടമേഖലകള്‍.

God is nothing, love is great.