അന്തിപ്പോഴൻ anthippozhan

My blogs

About me

Occupation നേരമ്പോക്ക്‌ അഥവാ ജ്വാലി:- ഇവിടത്തെ ഒരു വൈദ്യശാലയിൽ വൈദ്യന്മാർക്കിട്ടു താങ്ങൽ(clinical support)
Location പൊരുന്നയിരിപ്പ്‌:- ഒരു കൊല്ലമായി സൗദിയിലെ ഏറ്റവുംനല്ല ഒരു ബാറിൽ. അൽഖൊബാറിൽ.(update-ഇപ്പൊ ആമത്തിലിട്ടിരിക്കുന്നു. 'ദമാ'മത്തിൽ.), Saudi Arabia
Introduction 1)ഞ്യാൻ:- ജനനം മുതൽ സാധുക്കളായ ഒരധ്യാപകനും വീട്ടമ്മക്കും ആശ്വാസം! കണ്ണിൽകൊള്ളാനിരുന്നതു പുരികത്തുകൊണ്ടുവെന്ന ആശ്വാസം!!. 2)പേരു്:- അന്തിപ്പോഴൻ (ശീലത്തിനൊത്ത പേരിട്ടു ലോകതത്ത്വത്തിനെതിരു നിൽക്കണ്ട എന്നു ചിന്തിച്ചു വീട്ടുകാർ നൽകാതിരുന്ന പേർ. 3)ജീവിതം കൊണ്ടു പഠിച്ചത്‌:- എന്റെ കൂടെക്കൂടിയവർ പാഠം പഠിച്ചിട്ടുണ്ടാകും. 4)Email:-jaymro@gmail.com