കെ.പി

My blogs

Blogs I follow

About me

Gender Male
Industry Technology
Location Bangalore, Karnataka, India
Introduction ഒരു സാധാരണക്കാരന്‍.ജനനം തൃശ്ശൂരില്‍,വിദ്യാഭ്യാസം അവിടെയും പിന്നെ കോഴിക്കോടും.ഇപ്പോള്‍ ജോലി ബാംഗ്ലൂരില്‍.
Interests പുസ്തകങ്ങള്‍.ചെറുകഥകളും കവിതകളും‍ വായിക്കാന്‍ വളരെ ഇഷ്ടമാണ്. സ്പോര്‍ട്സ് ടിവിയില്‍ കാണാനും.അല്പം ഗണിതവും, ഭൌതികശാസ്ത്രവും.
Favorite Books ആനന്ദിന്റെ എല്ലാ പുസ്തകങ്ങളും പിന്നെ മിലന്‍ കുന്ദേര, മാര്‍ക്വേസ് എന്നിവരുടെ ഞാന്‍ വായിച്ച പുസ്തകങ്ങളും.വിറ്റ്മാന്റെ കവിത, അയനസ്കോ ബ്രെഹ്ത് എന്നിവരുടെ നാടകങ്ങള്‍ അങ്ങനെ പോകുന്നു.