ധനിത്ത് പ്രകാശ്

My blogs

About me

Gender Male
Industry Business Services
Occupation Logistics Operations for Unilever Gulf FZE
Location Dubai, United Arab Emirates
Introduction വളരെ ഗൃഹാതുരുത്വമുള്ള മനസ് സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍. നല്ല സൌഹൃദങ്ങളാണ് ദൌര്‍ബല്യം. തുറന്ന പെരുമാറ്റമല്ല എന്നതാണ് സ്വഭാവദൂഷ്യം. ബാക്കിയൊക്കെ എന്നെ അറിയുന്നവരോട് ചോദിക്കൂ...
Interests യാത്രകള്‍, സംഗീതം, വായന, എഴുത്ത്, അഭിനയം, ചിത്രരചന, ഫോട്ടോഗ്രാഫി, ഫാഷന്‍.... അങ്ങനെ ഒരുപാടുണ്ട്...
Favorite Movies There are a lot
Favorite Music മെലഡികളും, ഫാസ്റ്റ് നമ്പരുകളും, ശുദ്ധസംഗീതവും എല്ലാമിഷ്ടമാണ്‌. കേള്‍ക്കാനുള്ള മൂഡ്‌ അനുസരിച്ച് ഗാനങ്ങളുടെ തിരഞ്ഞെടുപ്പും മാറിയിരിക്കും
Favorite Books ചിദംബരസ്മരണ, നഷ്ടപെട്ട നീലാംബരി, നന്ദിതയുടെ കവിതകള്‍, പിന്നെ എല്ലാ യാത്രാവിവരണ കൃതികളും മാഗസിനുകളും ഇഷ്ടമാണ്