കാഴ്ചകളിലൂടെ

My blogs

About me

Gender MALE
Location palakkad, kerala
Introduction ഒരു ബ്ലോഗ്‌ എഴുതണം എന്ന മോഹം തുടങ്ങിയത് എന്നാണ് എന്നറിയില്ല. ബ്ലോഗ്‌ എന്ന സങ്കേതം പരിചയപെട്ടിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ശ്രീമാന്‍ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗ്‌ ആണ് ആദ്യം വായിച്ചതു. പിന്നീടു ശ്രീമാന്‍ സുനീഷ് തോമസിന്റെ ഭരണങ്ങനവും ഞാനും എന്ന ബ്ലോഗും അതില്‍നിന്നും കുറുമാന്‍ കഥകള്‍,കൊച്ചുത്രേസ്യയുടെ ലോകം മുതലായ ബ്ലോഗുകള്‍ പരിചയപെട്ടു. പിന്നീടാണ് ശ്രീമാന്‍ മനോജ്‌ രവീന്ദ്രന്റെ യാത്ര ബ്ലോഗ്‌ പരിചയപെട്ടത്‌. ഒരു പുതിയ അനുഭവമായിരുന്നു അത്. യാത്രകള്‍ ഒരുഒടിഷ്ടപെടുന്ന എനിക്ക് അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും വ്യെത്യസ്തങ്ങളായ ഓരോ അനുഭവങ്ങളായിരുന്നു. അതില്‍ നിന്നാണ് ഒരു ബ്ലോഗ്‌ എഴുതണം എന്ന മോഹം കലശലായത്. ഇപ്പോള്‍ ഞാന്‍ എന്റെ ചെറിയ ചെറിയ യാത്രകളുടെ കുറിപ്പുകളുമായി നിങ്ങളുടെ മുന്‍പില്‍ വരുകയാണ്. ഇഷ്ടപെട്ടാല്‍ ഒരുപാടു സന്തോഷം. അല്ല ഇതോരക്രമമാണ് എന്നാനഭിപ്രയമെങ്കില്‍ അതിനു ഉത്തരവാദികള്‍, ബ്ലോഗിങ് വായന ജീവിതത്തിന്റെ ഭാഗമാക്കിയ ശ്രീമാന്‍ ബെര്‍ളിയും ശ്രീമാന്‍ മനോജ്‌ രവീന്ദ്രനുമാണ്
Interests books, journey, chess and food
Favorite Movies chithram, mrigaya, kallan pavithran, sargam, etc
Favorite Music semi classic
Favorite Books nalukettu, randamoozham, ohari, pithamahan, all travalougs, and books of basheer, and specially, sherlok holms