പുനര്‍ജനി

My blogs

About me

Gender Female
Occupation Student
Location Kottayam, Kerala, India
Introduction I am the one you crushed with the weight of custom and tradition not knowing that light cannot be hidden in darkness... Remember me, I am the one in whose lap you picked flowers and planted thorns and embers not knowing that chains cannot smother my fragrance... -"I Am Not That Woman"
Interests ഉറങ്ങാന്‍, സ്വപ്നം കാണാന്‍, ഒന്നിനെക്കുറിച്ചും ആലോചിക്കാതെ വെറുതെയിരിക്കാന്‍, ഉച്ചതിരിയുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന ഇലകളെണ്ണാന്‍, മഴ നനയാന്‍, രാത്രിയില്‍ ഇരുട്ടില്‍ നോക്കി ശൂന്യതയെ പ്രണയിക്കാന്‍, പുസ്തകങ്ങള്‍ കെട്ടിപ്പിടിച്ച് കഥാപാത്രങ്ങളിലൊരാളായി കിടന്നുറങ്ങാന്‍ ...
Favorite Movies പദ്മരാജന്‍ ചിത്രങ്ങള്‍ ... നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനത്തുമ്പികള്‍, ദേശാടനക്കിളി കരയാറില്ല, തിരക്കഥ, അകലെ, മകരമഞ്ഞ്, സഞ്ചാരം, Fire...and so on and so forth...:)
Favorite Music കേള്‍ക്കുമ്പോള്‍ മനസിനു സുഖം കിട്ടുന്നതെന്തും...മലയാള കവിതകള്‍...
Favorite Books നന്ദിതയുടെ കവിതകള്‍, മാധവിക്കുട്ടി(esp. ചന്ദനമരങ്ങള്‍, കവിതകള്‍), പദ്മരാജന്‍(esp. ലോല), Sarah Joseph, Taslima Nasrin, A അയ്യപ്പന്‍, Sylvia Plath...and so on and so forth...:)