Sony George

My blogs

Blogs I follow

About me

Gender Male
Industry Arts
Occupation graphic designer
Location Bahrain
Introduction ഒരുപാടൊന്നും പറയാനില്ലാത്ത ഒരു സാധാരണക്കാരന്‍. ജീവിതത്തിന്റെ ലകഷ്യമില്ലാത്ത ഓട്ടത്തിനിടയില്‍ ഇപ്പോള്‍ ബഹറിനില്‍ വന്നെത്തിയിരിക്കുന്നു. ചെറുപ്പം മുതലേ കലയോട് ഉണ്ടായിരുന്ന താല്പര്യം എന്നെ ഒരു graphic designer ആക്കി മാറ്റി.
Interests വായിക്കും, സിനിമ കാണും, ചിലപ്പോഴൊക്കെ ചിത്രം വരകളും... അങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും...
Favorite Movies അങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഒരുപാടുണ്ട്... ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് സിനിമകള്‍... ജീവിത ഗന്ധിയായ സിനിമകള്‍... പിന്നെ എത്ര തവണ കണ്ടാലും ഒന്നുകൂടി കാണാന്‍ തോന്നുന്ന പല സിനിമകളും...
Favorite Music അങ്ങനെ എടുത്തു പറയത്തക്ക വിധത്തിലുള്ള ഒരു favorit music എനിക്കില്ല. എല്ലാ തരം melody കളും ഞാന്‍ ഇഷ്ടപ്പെടുന്നു. പിന്നെ gazals, തബലയുടെ നാദം ഇവയെല്ലാം എന്നും എനിക്ക് ഹരമാണ്.