psaupskizhattur

My blogs

Blogs I follow

About me

Location കിഴാറ്റൂർ,പെരിന്തൽമണ്ണ, മലപ്പുറം-ജില്ല., കേരളം, India
Introduction മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്തകവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കിഴാറ്റൂർ പൂന്താനസ്മാരക എ.യു.പി.സ്കൂൾ. 1969 ജൂലായ് 4ന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ 5,6,7 ക്ലാസുകളിലായി 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ചംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട്.