ദേവന്‍

My blogs

About me

Gender Male
Industry Accounting
Location ദുബായ്‌, ഐക്യ അറബിനാടുകള്‍
Introduction 42 വയസ്സ്‌, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്‌.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്‌.
Favorite Movies ഒരുപാടുണ്ട്‌
Favorite Music പറഞ്ഞാല്‍ തീരില്ല.
Favorite Books ലൈബ്രറിയന്റെ സ്റ്റോക്ക്‌ രജിസ്റ്റര്‍‌.